Input your search keywords and press Enter.

Tag

Develop scientific awareness against addiction and superstition

അന്ധവിശ്വാസത്തിനും ലഹരിക്കുമെതിരെ ശാസ്ത്രബോധം വളര്‍ത്തുക

ഫോട്ടോ: ശിശുദിനാഘോഷത്തിന്റെ ആലോചനായോഗം ഡെപ്യൂട്ടി കളക്ടര്‍ എഫ്. റോയ്കുമാറിന്റെ അധ്യക്ഷതയില്‍ എ.ഡി.എമ്മിന്റെ ചേമ്പറില്‍ ചേര്‍ന്നു കൊല്ലം ജില്ലാ ശിശുദിനാഘോഷത്തിന് വിപുലമായ പരിപാടികള്‍ ജില്ലാ ഭരണകൂടവും, ജില്ലാ ശിശു വികസന സമിതിയും സംയുക്തമായി നടത്തുന്ന ശിശുദിനാഘോഷത്തിന്റെ ആലോചനായോഗം ഡെപ്യൂട്ടി കളക്ടര്‍ എഫ്. റോയ്കുമാറിന്റെ അധ്യക്ഷതയില്‍ എ.ഡി.എമ്മിന്റെ ചേമ്പറില്‍ ചേര്‍ന്നു. നവംബര്‍ 14ന് രാവിലെ 8:30 ന് സെന്റ് ജോസഫ് സ്‌കൂളില്‍ നിന്നും ആരംഭിക്കുന്ന ശിശുദിന സന്ദേശ റാലി ജില്ലാ കളക്ടര്‍ അഫ്‌സാന…

error: Content is protected !!