Input your search keywords and press Enter.

Tag

Elderly Protection Act: Awareness class organized

വയോജന സംരക്ഷണ നിയമം: ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

കൊല്ലം: സാമൂഹ്യനീതി വകുപ്പിന്റെയും, മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെയും സംയുക്താഭിമുഖ്യത്തില്‍ ” മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും, എല്‍ഡര്‍ ലൈന്‍ സേവനങ്ങള്‍ എന്നീ വിഷയങ്ങളില്‍ ബ്ലോക്ക്തല ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ് ബി.യശോദ ഉദ്ഘാടനം ചെയ്തു. സബ് കളക്ടര്‍ മുകുന്ദ് ഠാക്കൂര്‍ അധ്യക്ഷനായി. വയോജന സംരക്ഷണ നിയമത്തിന്റെ സാധ്യതകളും, നിയമം നടപ്പിലാക്കുന്നത് സംബന്ധിച്ച വിഷയങ്ങളിലും സാമൂഹിക അവബോധം സൃഷ്ടിക്കുക, എല്‍ഡര്‍ ലൈന്‍ സേവനങ്ങള്‍…

error: Content is protected !!