ഫോട്ടോ: ജില്ലയിലെ ഓഫീസുകള്‍ ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നതിന്റെ ജില്ലാതല ഉദ്ഘാടനം കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളില്‍ റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന് നിര്‍വഹിക്കുന്നു. കൊല്ലം: ഡിജിറ്റല്‍ റീ സര്‍വേ പൂര്‍ത്തിയാകുന്നതോടെ ഭൂമി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സുതാര്യമായ ക്രയവിക്രയങ്ങള്‍ക്കായി സംയോജിത പോര്‍ട്ടല്‍ സംവിധാനം കൊണ്ടുവരുമെന്ന് റവന്യൂ ഭവന നിര്‍മ്മാണ മന്ത്രി കെ.രാജന്. റവന്യൂ വകുപ്പിന്റെ കമ്പ്യൂട്ടര്‍വത്കരണത്തിന്റെ ഭാഗമായി ജില്ലയിലെ കളക്ടറേറ്റ്- ആര്.ഡി.ഒ- താലൂക്ക് ഓഫീസുകള്‍ പൂര്‍ണമായും…
Recent Comments