Input your search keywords and press Enter.

Tag

Govt looting public: KDP (Kerala Democratic Party)

സർക്കാർ പൊതുസമൂഹത്തെ കൊള്ളയടിക്കുന്നു:കെഡിപി(കേരള ഡെമോക്രാറ്റിക്ക് പാർട്ടി)

  പത്തനംതിട്ട :കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം തിടുക്കത്തിൽ റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടി പ്രതിക്ഷേധാർഹമാണെന്ന് കേരള ഡെമോക്രാറ്റിക്ക് പാർട്ടി (കെഡിപി) സംസ്ഥാന രക്ഷാധികാരി സുൽഫിക്കർ മയൂരി പറഞ്ഞു.പത്തനംതിട്ട ജില്ലാ കമ്മറ്റി നേതൃത്വയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയും പൊതുസമൂഹത്തെ കൊള്ളയടിക്കുന്ന സമീപനവും ജനങ്ങളെ വെല്ലുവിളിക്കുന്ന നയങ്ങളും നികുതി ഭാരങ്ങങ്ങളും പിൻവലിക്കണമെന്ന് സുൽഫിക്കർ മയൂരി ആവശ്യപ്പെട്ടു. സംസ്ഥാന ബജറ്റിലൂടെ ചുമത്തിയ നികുതി വർധന…

error: Content is protected !!