Input your search keywords and press Enter.

Tag

He was expelled from Pathanamthitta district under the Kappa Act

കാപ്പ നിയമപ്രകാരം പത്തനംതിട്ട ജില്ലയിൽ നിന്ന് പുറത്താക്കി

  പത്തനംതിട്ട : നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവിനെ കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ ( തടയൽ ) നിയമം വകുപ്പ് 15(1) പ്രകാരം ജില്ലയിൽ നിന്നും ആറു മാസത്തേക്ക് നാടുകടത്തി.   തിരുവല്ല തുകലശ്ശേരി അഞ്ജലി റോഡിൽ ചുങ്കത്തിൽ ചിറപ്പാട്ട് വീട്ടിൽ റെജി വർഗീസ് മകൻ റോഷൻ വർഗീസ് (25) ആണ് തിരുവനന്തപുരം റേഞ്ച് ഡി ഐ ജി ആർ നിശാന്തിനി IPS യുടെ ഉത്തരവിൻ പ്രകാരം…

കാപ്പ നിയമപ്രകാരം പത്തനംതിട്ട ജില്ലയിൽ നിന്ന് പുറത്താക്കി

  നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായmala യുവാവിനെ കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ ( തടയൽ ) നിയമം വകുപ്പ് 15(1) പ്രകാരം ജില്ലയിൽ നിന്നും ആറു മാസത്തേക്ക് നാടുകടത്തി. തിരുവല്ല കളക്കാട് യമുനനഗറിൽ ദർശന  വീട്ടിൽ വർഗീസ് മകൻ സ്റ്റാൻ വർഗീസ് (28) ആണ് തിരുവനന്തപുരം റേഞ്ച് ഡി ഐ ജി ആർ നിശാന്തിനി IPS യുടെ ഉത്തരവിൻ പ്രകാരം നാടുകടത്തപ്പെട്ടത്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്…

error: Content is protected !!