Input your search keywords and press Enter.

Tag

Inspection at 2043 commercial establishments and 50 fuel pumps

2043 വ്യാപാര സ്ഥാപനങ്ങളിലും 50 ഇന്ധന പമ്പുകളിലും പരിശോധന

  സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷത്തോട് അനുബന്ധിച്ചുള്ള നൂറുദിനകര്‍മപരിപാടിയുടെ ഭാഗമായുള്ള ‘ജാഗ്രത’, ‘ക്ഷമത’ ഉപഭോക്തൃബോധവല്‍ക്കരണ പരിപാടികള്‍ ജില്ലയില്‍ ഊര്‍ജിതമായി തുടരുന്നു. ലീഗല്‍ മെട്രോളജി വകുപ്പും പൊതുവിതരണ വകുപ്പും സംയുക്തമായാണ് പരിശോധനകള്‍ നടത്തുന്നത്. ജാഗ്രത പദ്ധതിയോട് അനുബന്ധിച്ച് ജില്ലയിലെ 2043 വ്യാപാര സ്ഥാപനങ്ങളിലും ക്ഷമത പദ്ധതിയോട് അനുബന്ധിച്ച് 50 ഇന്ധന പമ്പുകളിലും ആദ്യഘട്ട പരിശോധനകള്‍ നടത്തി. പരിശോധനകളില്‍ ന്യൂനത കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് പരിഹരിക്കുവാന്‍ നിര്‍ദേശം നല്‍കിയിരുന്നു. നിര്‍ദേശം പാലിച്ചിട്ടുണ്ടോ എന്ന്…

error: Content is protected !!