കൊല്ലം: തേനീച്ചക്കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് കാര്‍ഷികവികസന-കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. ഓയില്‍ പാം ഇന്ത്യ ലിമിറ്റഡിന്റെ ഏരൂര്‍ എസ്റ്റേറ്റില്‍ കൃഷിവകുപ്പിന്റെയും ഹോര്‍ട്ടികള്‍ച്ചര്‍മിഷന്റെയും സംയുക്തസഹകരണത്തോടെ സ്ഥാപിച്ച ഹണി പ്രോസസ്സിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പുനലൂര്‍ മുനിസിപ്പാലിറ്റിയിലെയും അഞ്ചല്‍ ബ്ലോക്ക്പഞ്ചാത്ത് പരിധിയിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലെയും ആയിരത്തോളം തേനീച്ചക്കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന തേന്‍ സംസ്‌കരിച്ച് വിപണിയില്‍ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തുടരെയുള്ള പ്രകൃതിക്ഷോഭങ്ങള്‍ കണക്കിലെടുത്താണ് തേനീച്ചക്കര്‍ഷകര്‍ക്കും ഇന്‍ഷുറന്‍സ് ലഭ്യമാക്കാന്‍ തീരുമാനിച്ചത്.…
Recent Comments