മഴക്കാലത്ത് വെള്ളക്കെട്ട് രൂപപ്പെടുന്ന കറ്റോട് – തിരുമൂലപുരം, മനയ്ക്കച്ചിറ – കുറ്റൂര്‍ റെയില്‍വേ അടിപ്പാതകള്‍ സഞ്ചാര യോഗ്യമാക്കാനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കാന്‍ തീരുമാനമായി. റെയില്‍വേ അടിപ്പാതകളിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതു സംബന്ധിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ മാസം അഡ്വ. മാത്യു ടി. തോമസ് എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന റെയില്‍വേ അടിപ്പാതകളുടെ സ്ഥല പരിശോധനയില്‍…
Recent Comments