പാലക്കാട്: എരിമയൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കുനിശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ കാരുണ്യ സ്പര്‍ശം പാലിയേറ്റീവ് കുടുംബ സംഗമം സംഘടിപ്പിച്ചു. പാലിയേറ്റിവ് കെയര്‍ രോഗികള്‍, കൂട്ടിരിപ്പുകാര്‍, വാര്‍ഡ് അംഗങ്ങള്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവര്‍ സംഗമത്തില്‍ പങ്കെടുത്തു. എരിമയൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി കെ.ഡി പ്രസേനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. പ്രേമകുമാര്‍ അധ്യക്ഷനായ പരിപാടിയില്‍ വൈസ് പ്രസിഡന്റ് ബിന്ദു ശിവകുമാര്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ. അന്‍ഷിഫ്, എന്‍.…
Recent Comments