‘ഭാസുര’ ജില്ലാതല ഉദ്ഘാടനം (മാര്‍ച്ച് 19) മന്ത്രി ജി. ആര്. അനില്‍ നിര്‍വഹിക്കും സംസ്ഥാന ഭക്ഷ്യകമ്മീഷന്റെ നേതൃത്വത്തില്‍ അടുത്ത രണ്ട് വര്‍ഷത്തേക്ക് കേരളത്തിലെ ഗോത്ര മേഖലയിലെ ഭക്ഷ്യഭദ്രതയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കുന്നതിന്റെ ഭാഗമായി ഗോത്രമേഖലയില്‍ ‘ഭക്ഷണം ഔദാര്യമല്ല അവകാശമാണ് ‘എന്ന ആശയം പ്രചരിപ്പിക്കുന്ന ‘ഭാസുര’ ഗോത്ര വനിതാ ഭക്ഷ്യഭദ്രതാ കൂട്ടായ്മയുടെ ജില്ലാതല ഉദ്ഘാടനം (മാര്‍ച്ച് 19 ) രാവിലെ 9:30 ന് അച്ചന്‍കോവില്‍ വൈഷ്ണവി പാലസ് ഓഡിറ്റോറിയത്തില്‍ ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പ്…
Recent Comments