കോവിഡ് മുക്തര്‍ ജാഗ്രത തുടരണം : ഡി. എം. ഒ കോവിഡ് ബാധിച്ച് ഭേദമായവര്‍ തുടര്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്കെതിരെ ജാഗ്രത തുടരണം എന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ശതമാനത്തിന് മൂന്ന് മാസം വരെ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാം. സ്ഥായിയായി തുടരുന്നവയ്ക്കും സാധ്യതയുണ്ട്. കടുത്ത ക്ഷീണം, തലവേദന, തളര്‍ച്ച, തലകറക്കം, നെഞ്ചുവേദന, മുടി കൊഴിച്ചില്‍, സ്ട്രെസ്, ശ്വാസം എടുക്കുന്നതിനുള്ള ബുദ്ധിമുട്ട്, ന്യൂമോണിയ, മാനസിക സംഘര്‍ഷം, ഉറക്കമില്ലായ്മ, നാഡീ സംബന്ധമായ പ്രശ്നങ്ങള്‍, സന്ധിവേദന,…
Recent Comments