Input your search keywords and press Enter.

Tag

Kollam District News (12/12/2022)

കൊല്ലം ജില്ലാ വാർത്തകൾ (12/12/2022)

റോഡുകളുടെ പുനരുദ്ധാരണം ചവറ നിയോജകമണ്ഡലത്തിലെ വിവിധമേഖലകളില്‍ റോഡുകളുടെ പുനരുദ്ധാരണം തുടങ്ങി. മരുത്തടി മുതല്‍ ഒഴുക്ക്‌തോടു വരെയുള്ള തീരദേശ റോഡ് പുനര്‍നിര്‍മാണത്തിനായി ടാറിട്ടുതുടങ്ങി. തീരദേശവികസന ഫണ്ടില്‍ നിന്ന് അനുവദിച്ച ഒരു കോടി 58 ലക്ഷം രൂപയാണ് വിനിയോഗിക്കുക. തേവലക്കര ഗ്രാമപഞ്ചായത്തിലെ കടപ്പായില്‍ ജംഗ്ഷന്‍ പാലക്കല്‍ചിറ റോഡ് മെറ്റലിങ്ങ് ആരംഭിച്ചു. 11.53 ലക്ഷമാണ് അടങ്കല്‍. ഗ്രാമപഞ്ചായത്തിലെ കല്ലുംപുറം മുക്ക് മുതല്‍ മഞ്ഞിപ്പുഴ കിഴക്കുവശം വരെയുള്ള റോഡിന്റെ കോണ്‍ക്രീറ്റിംഗ് തുടങ്ങി. കോണ്‍ക്രീറ്റ് പണികള്‍ പൂര്‍ത്തീകരിച്ച…

error: Content is protected !!