Input your search keywords and press Enter.

Tag

Kollam District News (19/10/2022)

കൊല്ലം ജില്ലാ വാർത്തകൾ (19/10/2022)

വികസനം പൊതുജനങ്ങള്‍ അനുഭവിച്ചറിയുന്നു: മന്ത്രി പി. എ. മുഹമ്മദ് റിയാസ് സര്‍ക്കാര്‍ നടത്തുന്ന ഓരോ വികസനവും പൊതുജനങ്ങള്‍ അനുഭവിച്ചറിയുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പത്തനാപുരം-അങ്ങാടി റോഡ് സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി. പത്തനാപുരം ജംഗ്ഷന്‍ മുതല്‍ അങ്ങാടി വരെയുള്ള നിര്‍മാണ പ്രവൃത്തികള്‍ കൂടുതല്‍ മെച്ചപ്പെടുത്തണം. റോഡിന്റെ അറ്റകുറ്റപണികള്‍ അടിയന്തരമായി പൂര്‍ത്തീകരിച്ച് സഞ്ചാരയോഗ്യമാകക്കുന്നതിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. പ്രവൃത്തികള്‍ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കും. കരാറുകാരും തൊഴിലാളികളും സമയബന്ധിതമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍…

error: Content is protected !!