Input your search keywords and press Enter.

Tag

Kollam District News (2/4/2022)

കൊല്ലം ജില്ലാ വാര്‍ത്തകള്‍ (2/4/2022)

കല്ലുപാലം ഗതാഗതയോഗ്യമാക്കും :താലൂക്ക് വികസന സമിതി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി  കല്ലുപാലം ഗതാഗത യോഗ്യമാക്കാന്‍ കൊല്ലം താലൂക്ക് വികസന സമിതി യോഗത്തില്‍ തീരുമാനമായി. പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കും. നഗരത്തില്‍ ലഹരിമരുന്ന് ഉപയോഗം വര്‍ദ്ധിക്കുന്നതായി യോഗം വിലയിരുത്തി. ഇക്കാര്യത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ കര്‍ശനപരിശോധന നടത്താന്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക്  നിര്‍ദ്ദേശം നല്‍കി. മണ്‍ട്രോതുരുത്ത് പഞ്ചായത്തിലെ ജലക്ഷാമം പരിഹരിക്കാനും, ആശ്രാമം മൈതാനത്തെ അനധികൃത പാര്‍ക്കിങ് നിയന്ത്രിക്കാനുമുള്ള നടപടികളും…

error: Content is protected !!