തൊഴിലുറപ്പ് പദ്ധതി: പരാതികള്‍ നല്‍കാം തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന് സിറ്റിംഗ് ജനുവരി 27ന് രാവിലെ 11 മുതല്‍ 12 വരെ മുഖത്തല ബ്ലോക്ക്പഞ്ചായത്ത് ഓഫീസില്‍. തൊഴിലുറപ്പ്പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നിവ സംബന്ധിച്ച പരാതികള്‍ നേരിട്ടോ എ.സയിദ്, ഓംബുഡ്സ്മാന്, എം.ജി.എന്‍.ആര്.ഇ.ജി.എസ്, കളക്ടറേറ്റ് കൊല്ലം വിലാസത്തിലോ [email protected] ഇ-മെയിലിലോ സമര്‍പ്പിക്കാം. ഫോണ്‍: 9995491934. തൊഴിലധിഷ്ഠിത കോഴ്സ് എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്നിക്ക് കോളജില്‍ ഓട്ടോകാഡ്, അലൂമിനിയം ഫാബ്രിക്കേഷന്‍, മൊബൈല്‍ഫോണ്‍ ടെക്നോളജി,…
Recent Comments