Input your search keywords and press Enter.

Tag

Kollam District News (6/1/2023)

കൊല്ലം ജില്ലാ വാർത്തകൾ (6/1/2023)

ദര്‍ഘാസ് ക്ഷണിച്ചു കൊട്ടാരക്കര പൊതുമരാമത്ത് റസ്റ്റ്ഹൗസ് കാന്റീന്‍ ഒരു വര്‍ഷത്തേക്ക് വാടകയ്ക്ക് നല്‍കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. മുന്‍പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. ജനുവരി ഒന്‍പതിന് വൈകിട്ട് നാലിനകം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപവിഭാഗം, കൊട്ടാരക്കര എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.   താല്‍പര്യപത്രം ക്ഷണിച്ചു ജില്ലാപഞ്ചായത്തിന്റെ വൃദ്ധസദനങ്ങളിലെ അന്തേവാസികള്‍ക്ക് ഉല്ലാസയാത്ര ഒരുക്കുന്ന സ്‌നേഹയാത്ര പദ്ധതിയില്‍ യാത്രകള്‍ ക്രമീകരിക്കാന്‍ അംഗീകൃത ട്രാവലിംഗ് ഏജന്‍സികളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. ജനുവരി 13ന് രാവിലെ…

error: Content is protected !!