Input your search keywords and press Enter.

Tag

Kollam District News (8/12/2022)

കൊല്ലം ജില്ലാ വാർത്തകൾ (8/12/2022)

ശാസ്താംകോട്ട തടാക സംരക്ഷണത്തിനായി അടിയന്തര യോഗം വിളിക്കും: ജില്ലാ കളക്ടര്‍ ശാസ്താംകോട്ട തടാകസംരക്ഷണത്തിനായി പ്രായോഗിക നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണ്‍. അടിയന്തരയോഗം ചേര്‍ന്ന് ഹ്രസ്വ-ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കും. തടാകത്തിന്റെ സ്ഥിതിവിവരം പരിശോധിക്കുന്നതിനായി സന്ദര്‍ശനം നടത്തവെയാണ് സംരക്ഷണത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുള്ള പദ്ധതികളുടെ സാധ്യതകള്‍ പരിശോധിക്കുമെന്ന് വ്യക്തമാക്കിയത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍ എന്നിവയുടെ സാന്നിദ്ധ്യത്തില്‍ തടാകം സംരക്ഷണത്തിനുള്ള പുതുമാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. ശാസ്താംകോട്ട ക്ഷേത്രക്കടവ്, കോളേജ്‌റോഡ്,…

error: Content is protected !!