കൊല്ലം: ജില്ലാ ആസൂത്രണ സമിതിയോഗത്തില്‍ 65 തദ്ദേശസ്ഥാപനങ്ങളുടെ 2023-24 വാര്‍ഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയലിന്റെ അധ്യക്ഷതയില്‍ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മൂന്ന് മുന്‍സിപ്പാലിറ്റികളുടെയും കോര്‍പ്പറേഷന്റെയും അധിക അജണ്ടകള്‍ക്കും അംഗീകാരം നല്കി. ‘ദ സിറ്റിസണ്‍’ ഭരണഘടനാസാക്ഷരത നേട്ടപ്രഖ്യാപനത്തില് പങ്കാളികളായ തദ്ദേശ സ്ഥാപനങ്ങളെ അഭിനന്ദിച്ചു. തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കും. കെ.എസ്.ഡബ്ലിയു.എം.പി ആക്ഷന്പ്ലാനിനും അംഗീകാരം നല്കി. ഡയാലിസിസ് രോഗികള്‍ക്ക്…
Recent Comments