മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും പാലക്കാട്: കൊല്ലങ്കോട് സബ് ട്രഷറിയില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് (നവംബര്‍ 22) രാവിലെ 11 ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. കെ. ബാബു എം.എല്‍.എ അധ്യക്ഷനാവും. ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കെട്ടിടം നിര്‍മ്മിച്ചത്. 4875 ചതുരശ്ര അടിയില്‍ ഇരുനിലകളിലായി പണിത കെട്ടിടത്തില്‍ ട്രഷറി ഓഫീസിന് പുറമെ പെന്‍ഷന്‍കാര്‍ക്ക് ഇരിക്കുന്നതിനുള്ള സൗകര്യം, ശുചിമുറികള്‍, കോണ്‍ഫറന്‍സ്…
Recent Comments