Input your search keywords and press Enter.

Tag

Konni Center Marthomma Convention; Second day

കോന്നി സെൻറർ മാർത്തോമ്മാ കൺവെൻഷൻ; രണ്ടാം ദിനം

കോന്നി: രാവിലെ 10ന് ഉപവാസ പ്രാർത്ഥന ബ്രദർ ബാബു ജോൺ നേതൃത്വം നൽകി. വൈകിട്ട് 6 30ന് ഗാനശുശ്രൂഷ പൂവൻപാറ ശാലേം മാർത്തോമ്മാ ചർച്ച് ശ്രുതിമധുരമായ ഗാനം ആലപിച്ചു. ബ്രദർ ജോയ് പുല്ലാട് വചന ശുശ്രൂഷ നടത്തി. റവ. ഈ ജോൺ മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ ബാബു വെമ്മേലി സ്വാഗതം ആശംസിച്ചു. പി.എം. മാത്യു മധ്യസ്ഥ പ്രാർത്ഥനയും, റോയി ഊട്ടുപാറ പാഠം വായിക്കയും ചെയ്തു. നാളെ വൈകിട്ട് നാലുമണിക്ക്…

error: Content is protected !!