Input your search keywords and press Enter.

Tag

Konni taluk office employees’ pleasure trip illegal: Adv. VA Suraj

കോന്നി താലൂക്ക് ഓഫീസ് ജീവനക്കാരുടെ ഉല്ലാസ യാത്ര നിയമ വിരുദ്ധം :അഡ്വ. വി എ സൂരജ്

  പത്തനംതിട്ട :കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധിയെടുത്ത് വെള്ളിയാഴ്ച ഉല്ലാസ യാത്രക്ക് പോയ സംഭവം അംഗീകരിക്കാനാവില്ലെന്നു ബിജെപി ജില്ലാ പ്രസിഡന്റ്‌ വി എ സൂരജ് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടും ഭരണതകർച്ചയുമാണ് ഈ സംഭവത്തിലൂടെ പുറത്തു വന്നിരിക്കുന്നത്. ഉദ്യോഗസ്ഥ ഭരണമാണ് ഇവിടെ നടക്കുന്നത്. സർക്കാർ നോക്ക്കുത്തിയാണ്. മന്ത്രിമാർ വിദേശ യാത്രകൾ നടത്തുമ്പോൾ ഉദ്യോഗസ്ഥർ ഉല്ലാസയാത്ര നടത്തുന്നു.സർക്കാർ ശമ്പളം പറ്റി ജനങ്ങളെ വഞ്ചിക്കുകയാണ് ഇവർ ചെയ്യുന്നത്. പാവപ്പെട്ട ജനങ്ങൾ…

error: Content is protected !!