പത്തനംതിട്ട ജില്ല കോവിഡ് -19 കണ്ട്രോള് സെല്‍ ബുള്ളറ്റിന് തീയതി 01-03-2022 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 189 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ താഴെ പറയുന്നവയാണ്: ക്രമനമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍: 1. പത്തനംതിട്ട 14 2 അയിരൂര്‍ 12 3 തിരുവല്ല 8 4 റാന്നി- പഴവങ്ങാടി…
Recent Comments