Input your search keywords and press Enter.

Tag

Kovid third wave; CPI (M) activists must step in to help those in distress; Kodiyeri Balakrishnan

കൊവിഡ് മൂന്നാം തരംഗം; ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ സിപിഐഎം പ്രവർത്തകർ രംഗത്തിറങ്ങണം; കോടിയേരി ബാലകൃഷ്ണൻ

  മഹാമാരിയുടെ പുതിയ തരംഗത്തിലാണ് ലോകവും ഇന്ത്യയും. ഒറ്റപ്പെട്ട തുരുത്തല്ല കേരളം എന്നതിനാൽ ഇവിടെയും രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. കൊവിഡ് മൂന്നാം തരംഗത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ എല്ലാ പാർട്ടി പ്രവർത്തകരും ബഹുജനസംഘടനകളും രംഗത്തിറങ്ങണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.മഹാമാരിയെ നേരിടാനും ജനങ്ങളെ സഹായിക്കാനും സംസ്ഥാന സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കാര്യങ്ങൾ ദൈനംദിനം അവലോകനം ചെയ്ത് സമയബന്ധിതമായി ഭരണ സംവിധാനങ്ങളെ സർക്കാർ ചലിപ്പിക്കുന്നുണ്ടെന്നും കോടിയേരി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ഈ…

error: Content is protected !!