Input your search keywords and press Enter.

Tag

KSEBL: District level medical camp ‘Tejass’ concluded

കെ.എസ്.ഇ.ബി.എല്‍: ജില്ലാതല മെഡിക്കല്‍ ക്യാമ്പ് ‘തേജസ്സ്’ സമാപിച്ചു

2500 – ഓളം ജീവനക്കാര്‍ പങ്കെടുത്തു പാലക്കാട്: കെ.എസ്.ഇ.ബി.എല്‍ പാലക്കാട് സര്‍ക്കിള്‍, ആരോഗ്യവകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ കെ.എസ്.ഇ.ബി.എല്‍ ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച ‘തേജസ്സ്’ മെഡിക്കല്‍ ക്യാമ്പ് സമാപിച്ചു. ഒരു മാസം നീണ്ടു നിന്ന ക്യാമ്പില്‍ ജീവിതശൈലീ രോഗ നിര്‍ണ്ണയം, നേത്ര- ക്യാന്‍സര്‍ പരിശോധന, മനഃശാസ്ത്രജ്ഞ സേവനം എന്നിവ ഒരുക്കിയിരുന്നു. ക്യാമ്പിനോടനുബന്ധിച്ച് ജീവനക്കാര്‍ക്ക് യു.എച്ച്. ഐഡി കാര്‍ഡ് രജിസ്ട്രേഷന്‍, വിതരണം എന്നിവയും നടന്നു. കെ.എസ്.ഇ.ബി.എല്‍ ജീവനക്കാര്‍, കോണ്‍ട്രാക്ടര്‍മാര്‍, പെറ്റി കോണ്‍ട്രാക്ടര്‍മാര്‍ (ദിവസവേതനക്കാര്‍)…

error: Content is protected !!