Input your search keywords and press Enter.

Tag

KSRTC service to pathanamthitta cheneerkara should be started

ചെന്നീർക്കരയിലേക്ക് കെ എസ് ആർ ടി സി സർവ്വീസ് ആരംഭിക്കണം

  പത്തനംതിട്ട: ചെന്നീർക്കര കേന്രീയ വിദ്യാലയത്തിലെ കൂട്ടികളുടെ യാത്ര സൗകര്യം മെച്ചപ്പെടുത്തുന്നതിനായി കെ എസ് ആർടിസി സർവ്വീസ് തുടങ്ങണമെന്ന് കേന്ദ്രീയ വിദ്യാലയ രക്ഷകർത്താ അസ്സോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഒന്നു മുതൽ 12 വരെ ക്ലാസുകളിലായി 3000 വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയത്തിൽ നിലവിൽ കൂട്ടികൾ സ്വകാര്യ വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇതാകട്ടെ വലിയ തുകയും നൽകേണ്ടി വരുന്നു. സാധാരണക്കാര കുട്ടികളുടെ കുടുംബത്തിന് ഇത് താങ്ങാവുന്നതല്ല. രാവിലെ 7.40നാണ് സ്കൂളിൽ എത്തേണ്ടത്. ഉച്ചയ്ക്ക…

error: Content is protected !!