Input your search keywords and press Enter.

Tag

‘Kunjapp’ campaign programs have started in the district

‘കുഞ്ഞാപ്പ്’ പ്രചാരണ പരിപാടികള്‍ക്ക് ജില്ലയില്‍ തുടക്കമായി

കൊല്ലം: കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് വനിതാ ശിശുവികസന വകുപ്പ് വികസിപ്പിച്ച ‘കുഞ്ഞാപ്പ്’ മൊബൈല്‍ ആപ്ലിക്കേഷന്റെ പ്രചാരണത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍ ലോഗോ പ്രകാശനം നിര്‍വഹിച്ചു. ഒരാഴ്ച നീളുന്ന പ്രചാരണ പരിപാടികളാണ് ജില്ലാ ശിശു സംരക്ഷണ ഓഫീസിന്റെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. കുഞ്ഞാപ്പിലൂടെ ഏതൊരാള്‍ക്കും കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാം. ലൈംഗികാതിക്രമങ്ങള്‍, സൈബര്‍ ആക്രമണങ്ങള്‍, ബാലവേല, കടത്തിക്കൊണ്ടുപോകല്‍ തുടങ്ങിയവയില്‍നിന്ന് കുട്ടികളെ സംരക്ഷിക്കാനും വിവരം ബന്ധപ്പെട്ടവരെ അറിയിക്കാനും…

error: Content is protected !!