ഭൂമി വാങ്ങി ഭൂരഹിതര്‍ക്ക് നല്കുന്ന ലാന്‍ഡ് ബാങ്കിന്റെ നടപടികള്‍ ത്വരിതപ്പെടുത്തണം : ജില്ലാ കളക്ടര്‍
ഭൂമി വാങ്ങി ഭൂരഹിതര്‍ക്ക് നല്കുന്ന ലാന്‍ഡ് ബാങ്കിന്റെ നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് ജില്ല കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ജില്ലയില്‍ കൃഷിയോഗ്യവും വാസയോഗ്യവുമായ ഭൂമി ജില്ലാ കളക്ടര്‍മാര്‍ ലാന്‍ഡ് ബാങ്ക് മുഖേന വിലയ്ക്ക് വാങ്ങി ആദിവാസി പുനരധിവാസ വികസന മിഷന് വഴി ഭൂരഹിതരായ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് നല്കുന്ന പദ്ധതിയുടെ പര്‍ച്ചേസ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുക ആയിരുന്നു കളക്ടര്‍. പ്രാദേശികമായ പ്രാധാന്യം അനുസരിച്ച് ഭൂമി അര്‍ഹതപ്പെട്ടവര്‍ക്ക് ലഭ്യമാക്കണമെന്നും അതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും…
Recent Comments