Input your search keywords and press Enter.

Tag

Lifestyle disease control program launched

ജീവിതശൈലി രോഗ നിയന്ത്രണ പദ്ധതിക്ക് തുടക്കമായി

ഫോട്ടോ: ജീവിതശൈലി രോഗനിയന്ത്രണ പദ്ധതിയുടെ ഉദ്ഘാടനം കോങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ടി. അജിത് നിര്‍വഹിക്കുന്നു. പാലക്കാട്: കോങ്ങാട് ഗ്രാമപഞ്ചായത്തില്‍ ജീവിതശൈലി രോഗ നിയന്ത്രണ പദ്ധതിക്ക് തുടക്കമായി. പ്രത്യേക പരിശീലനം ലഭിച്ച ആരോഗ്യ പ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍ എന്നിവര്‍ വീടുകള്‍തോറും സര്‍വേ നടത്തി ആവശ്യമുള്ളവര്‍ക്ക് പ്രത്യേക ആരോഗ്യ ക്യാമ്പും ചികിത്സയും നല്‍കുന്നതാണ് പദ്ധതി. 30 വയസിന് മുകളില്‍ പ്രായമുള്ള പഞ്ചായത്തിലെ മുഴുവന്‍ ആളുകളുടെയും പ്രമേഹം, രക്തസമ്മര്‍ദ്ദം, ക്യാന്‍സര്‍ തുടങ്ങിയ രോഗനിര്‍ണയം നടത്തുകയാണ് പദ്ധതി…

error: Content is protected !!