Input your search keywords and press Enter.

Tag

Measures to control inflation of essential commodities: Taluk Development Committee

അവശ്യവസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടി വേണം: താലൂക്ക് വികസന സമിതി

ഫോട്ടോ: താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ സബ്കളക്ടര്‍ മുകുന്ദ് ഠാക്കുറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വികസന സമിതി യോഗം കൊല്ലം: വിലക്കയറ്റം നിയന്ത്രിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് സബ് കളക്ടര്‍ മുകുന്ദ് ഠാക്കുറിന്റെ അധ്യക്ഷതയില്‍ താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വികസന സമിതി യോഗം. മഴക്കാലപൂര്‍വ ശുചീകരണവും, തെരുവ് നായ്ക്കളും, ഡെങ്കിപ്പനി വ്യാപനവും സമിതി അംഗങ്ങള്‍ പ്രധാന വിഷയങ്ങളായി ചൂണ്ടിക്കാണിച്ചു. പ്രസിഡന്‍സ് ട്രോഫി ജലോത്സവത്തിന് മുന്‍പ് ലിങ്ക് റോഡ് പാലം…

error: Content is protected !!