സുസ്ഥിര തൃത്താല പരിപാടിയില്‍ പദ്ധതിരേഖ പ്രകാശനം തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിക്ക് നല്‍കി നിര്‍വഹിക്കുന്നു. പാലക്കാട്: ദീര്‍ഘകാല അടിസ്ഥാനത്തില്‍ സ്ഥായിയായി മുന്നോട്ടുകൊണ്ടുപോകുന്ന വികസന മാതൃക സൃഷ്ടിക്കാനാണ് ശ്രമമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. സുസ്ഥിര തൃത്താല-പദ്ധതിരേഖ പ്രകാശനവും വെബ്പോര്‍ട്ടല്‍ പരിചയപ്പെടുത്തലിന്റെയും ഉദ്ഘാടനം തൃത്താല കെ.എം.കെ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തൃത്താലയുടെ സവിശേഷത കണക്കിലെടുത്ത് കൃഷിക്കും മണ്ണിനും…
Recent Comments