Input your search keywords and press Enter.

Tag

MLA and Collector confronted; Chittor began to take taxes from the landlords who bought the estate

എംഎല്‍എയും കളക്ടറും നേരിട്ടെത്തി; ചിറ്റാര്‍ എസ്റ്റേറ്റ് വാങ്ങിയ ഭൂഉടമകളില്‍ നിന്നും കരം എടുത്തു തുടങ്ങി

  സത്യം പറഞ്ഞാല്‍ ഇത്രയും നാള്‍ ഉള്ളിലെരിയുന്ന നെരിപ്പോടുമായാണ് ഞങ്ങള്‍ കഴിഞ്ഞത്. ജിവിതാദ്ധ്വാനം മുഴുവന്‍ സ്വരുക്കുട്ടി വാങ്ങിയ സ്ഥലത്തിന് കരം എടുക്കാതിരുന്നപ്പോള്‍ ഉണ്ടായ മന:പ്രയായം പറഞ്ഞറിയിക്കാന്‍ കഴിയുന്നതല്ല. എന്തായാലും ഇന്ന് ഏറെ സന്തോഷമുണ്ട് എന്റെ മുപ്പത് സെന്റ് വസ്തുവിന്റെ കരം അടച്ച രസീത് കോന്നി എംഎല്‍എ ജനീഷ് കുമാറിന്റെ സാന്നിദ്ധ്യത്തില്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരില്‍ നിന്നും ഏറ്റു വാങ്ങിയപ്പോള്‍ എന്റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞു…

error: Content is protected !!