പൊതു വൈഫൈ സംവിധാനത്തിലൂടെ ബ്രോഡ്ബാൻഡ് ലഭ്യമാക്കുന്ന കേന്ദ്രസർക്കാർ സംരംഭമായ പിഎം-വാണിയുടെ ഭാഗമാകുവാനും, അധിക വരുമാനം നേടുവാനും വാർത്താവിനിമയ വകുപ്പ്മുഖേന അവസരം ഒരുക്കിയിട്ടുണ്ട്. വ്യക്തികൾ, കടകൾ, ചെറുകിട സ്ഥാപനങ്ങൾ തുടങ്ങി ആർക്കും ഒരു പബ്ലിക് ഡാറ്റ ഓഫീസ് (PDO) ആയി പ്രവർത്തിക്കാവുന്നതാണ്. PDO ആകുവാൻ താല്പര്യമുള്ളവർ പിഎം-വാണി സെൻട്രൽ രെജിസ്ട്രിയിൽ അപേക്ഷ നല്കണം. 2013ലെ കമ്പനി ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ,പബ്ലിക് ഡാറ്റ ഓഫീസ് അഗ്രിഗേറ്റർ(PDOA),ആപ്പ് പ്രൊവൈഡർ എന്നിവ ആയി…
Recent Comments