Input your search keywords and press Enter.

Tag

Organized an investor meeting

നിക്ഷേപക സംഗമം സംഘടിപ്പിച്ചു

കൊല്ലം: ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കൊല്ലം താലൂക്കിലെ നവവ്യവസായ സംരംഭകരെ പങ്കെടുപ്പിച്ചുകൊണ്ട് താലൂക്ക്തല നിക്ഷേപക സംഗമം സംഘടിപ്പിച്ചു. ഉദ്ഘാടനം കെ.എസ്.എസ്.ഐ.എ ഹാളില്‍ എം.മുകേഷ് എം.എല്‍.എ നിര്‍വഹിച്ചു. ജില്ലയില്‍ 11,775 നവസംരംഭങ്ങളാണ് ആരംഭിച്ചത്. വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസ് നയിച്ചു. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ആര്‍. ദിനേശ് അധ്യക്ഷനായി. ഉപജില്ലാ വ്യവസായ ഓഫീസര്‍ ആര്‍.എസ് അന്‍ജിത്ത്, പരവൂര്‍ മുന്‍സിപ്പാലിറ്റി…

error: Content is protected !!