Input your search keywords and press Enter.

Tag

Organized anti-drug rally and National Unity Run

ലഹരി വിരുദ്ധ കൂട്ടയോട്ടവും നാഷണല്‍ യൂണിറ്റി റണ്ണും സംഘടിപ്പിച്ചു

നാഷണല്‍ യൂണിറ്റി ദിനത്തോടനുബന്ധിച്ച് നടന്ന ലഹരി വിരുദ്ധ കൂട്ടയോട്ടം അസിസ്റ്റന്റ് കലക്ടര്‍ ഡി. രഞ്ജിത്ത് ഫ്ളാഗ് ഓഫ് ചെയ്യുന്നു. പാലക്കാട്: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം ജില്ലയില്‍ നെഹ്റു യുവകേന്ദ്രയുടേയും സര്‍ക്കാര്‍ ഏജന്‍സികളുടെയും യുവജന സംഘടനകളുടെയും ആഭിമുഖ്യത്തില്‍ നാഷണല്‍ യൂണിറ്റി ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ കൂട്ടയോട്ടവും നാഷണല്‍ യൂണിറ്റി റണ്ണും സംഘടിപ്പിച്ചു. ലഹരിക്കെതിരെ സംസ്ഥാനത്ത് നടക്കുന്ന പ്രചാരണ പരിപാടികളുടേയും ഭാഗമായാണ് യൂണിറ്റി റണ്‍…

error: Content is protected !!