Input your search keywords and press Enter.

Tag

Palakkad Announcements (22/02/2022)

പാലക്കാട് അറിയിപ്പുകള്‍ ( 22/02/2022 )

വയോജനങ്ങള്‍ക്കായി പല്ലശ്ശന പഞ്ചായത്തില്‍ സ്നേഹവീടൊരുങ്ങി പല്ലശ്ശന പഞ്ചായത്തിലെ വയോജനങ്ങള്‍ക്ക് ഒഴിവ് സമയം ചിലവിടാനും വാര്‍ദ്ധക്യത്തിലെ ഒറ്റപ്പെടല്‍ ഒഴിവാക്കുന്നതിനും പല്ലശ്ശന കൂടല്ലൂരില്‍ സ്‌നേഹവീടൊരുങ്ങി. ജില്ലാ പഞ്ചായത്തിന്റെ 2020 – 21 സാമ്പത്തിക വര്‍ഷത്തില്‍ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സ്‌നേഹവീട് നിര്‍മ്മിച്ചത്. 1015.5 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തില്‍ സ്ത്രീകള്‍ക്കും , പുരുഷന്‍മാര്‍ക്കുമായി പ്രത്യേക മുറികള്‍, അടുക്കള, ലിവിങ്ങ് ഏരിയ, ശുചിമുറി എന്നിവ ഒരുക്കിയിട്ടുണ്ട് . ഭിന്നശേഷി സൗഹൃദമായാണ് വീട് നിര്‍മിച്ചിരിക്കുന്നത്.19,10261 രൂപ ചെലവഴിച്ചാണ്…

error: Content is protected !!