Input your search keywords and press Enter.

Tag

Palakkad District Announcements (02/03/2022)

പാലക്കാട് ജില്ലാ അറിയിപ്പുകള്‍ ( 02/03/2022)

  കണ്യാര്‍കളിയുമായി എലവഞ്ചേരി കിഴക്കുമുറി ദേശം സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ആസാദി കാ അമൃത് മഹോത്സവ് സംഘടിപ്പിക്കുന്നു. പാലക്കാട് ജില്ലയിലെ ക്ഷേത്രങ്ങളിലെ അനുഷ്ഠാന കലയായ കണ്യാര്‍കളിയുമായി എലവഞ്ചേരി കിഴക്കുമുറി ദേശമെത്തുന്നു. ഉത്സവങ്ങളോട് അനുബന്ധിച്ച് ക്ഷേത്രങ്ങളിലും പരിസരങ്ങളിലുമാണ് കണ്യാര്‍കളി നടത്തുന്നത്. കര്‍ണ്ണകിയാര്‍ എന്നും അറിയപ്പെടുന്ന കണ്യാര്‍കളി ചിലപ്പതികാരത്തിലെ കണ്ണകിയുമായി ഐതിഹ്യം കെട്ടുപിണഞ്ഞു കിടക്കുന്നു. കോപത്താല്‍ മധുരൈ നഗരം ചുട്ടെരിച്ച കണ്ണകിയെ ശാന്തമാക്കാനായി കെട്ടിയാടപ്പെട്ടതാണെന്നും കരുതപ്പെടുന്നു.…

error: Content is protected !!