Input your search keywords and press Enter.

Tag

Palakkad District News (10/11/2022)

പാലക്കാട് ജില്ലാ വാർത്തകൾ (10/11/2022)

എ.ബി.സി.ഡി പദ്ധതി : ആധാർ കാർഡ് ഇല്ലാത്ത എസ്.സി/എസ്. ടി വിഭാഗക്കാർക്കായി പ്രത്യേക ക്യാമ്പയിൻ എ.ബി.സി.ഡി (അക്ഷയ ബിഗ് ക്യാമ്പയിൻ ഫോർ ഡോക്യുമെന്റ് ഡിജിറ്റലൈസേഷൻ) പദ്ധതിയുമായി ബന്ധപ്പെട്ട് ആധാർ കാർഡ് ഇല്ലാത്ത പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാര്‍ക്കായി ജില്ലയിൽ പ്രത്യേക ക്യാമ്പയിൻ ആരംഭിക്കുമെന്ന് ജില്ലാ കലക്ടർ മൃണ്മയി ജോഷി അറിയിച്ചു. പട്ടികജാതി/ പട്ടികവർഗ്ഗ വകുപ്പ് പ്രമോട്ടർമാർ മുഖേന ഓരോ പഞ്ചായത്തിലെയും ആധാർ കാർഡ് ഇല്ലാത്തവരെ കണ്ടെത്തിയാണ് ക്യാമ്പയിൻ നടത്തുക. ആദ്യഘട്ടത്തിൽ ആധാർ…

error: Content is protected !!