Input your search keywords and press Enter.

Tag

Palakkad District Notices

പാലക്കാട് ജില്ലാ അറിയിപ്പുകള്‍

ഒളപ്പമണ്ണ സ്മാരക മന്ദിരം ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും ഒളപ്പമണ്ണ സ്മാരക മന്ദിരം ഉദ്ഘാടനം ഇന്ന്(മെയ് 22) വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാകും. പെരുങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തില്‍ പരുത്തിപ്പുള്ളി സെന്ററിലാണ് പ്രശസ്ത കവി ഒളപ്പമണ്ണ സുബ്രഹ്മണ്യം നമ്പൂതിരിപ്പാടിന്റെ പേരില്‍ സ്മാരക മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്. സാംസ്‌കാരിക വകുപ്പിന്റെ ഒരു കോടിയും പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്ന് 20…

പാലക്കാട് ജില്ലാ അറിയിപ്പുകള്‍

എന്റെ കേരളം പ്രദര്‍ശന -വിപണന മേള ദൃശ്യ-മാധ്യമ അവാര്‍ഡ്: എന്‍ട്രികള്‍ മെയ് മൂന്ന് വരെ സ്വീകരിക്കും രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ മെയ് നാല് വരെ നടക്കുന്ന പ്രദര്‍ശന വിപണന മേളയില്‍ മികച്ച പ്രിന്റ് – വിഷ്വല്‍ മീഡിയ റിപ്പോര്‍ട്ടര്‍, ക്യാമറമാന്‍, ഫോട്ടോഗ്രാഫര്‍ എന്നിവരെ തിരഞ്ഞെടുക്കുന്നു. പ്രിന്റ് മീഡിയ എന്‍ട്രികള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നേരിട്ടും ഫോട്ടോഗ്രാഫി, വിഷ്വല്‍ മീഡിയ, ക്യാമറമാന്‍ എന്‍ട്രികള്‍…

പാലക്കാട് ജില്ലാ അറിയിപ്പുകള്‍

  മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി ജില്ലാതല ഉദ്ഘാടനം (മെയ് 28ന് ) സംസ്ഥാന സര്‍ക്കാറിന്റെ 100 ദിന പരിപാടിയോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പെരുമാട്ടി ഗ്രാമപഞ്ചായത്തിലെ കന്നിമാരി കരടികുന്ന് കാളിമാന്‍ചള്ള,കല്ല്യാണ പേട്ട റോഡ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം (മെയ് 28ന് )വൈകീട്ട് 4നു മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.…

പാലക്കാട് ജില്ലാ അറിയിപ്പുകള്‍

  കാര്‍ഷികാവശ്യത്തിനുള്ള പമ്പുകള്‍, പുരപ്പുറ സോളാറിനായി സ്പോട്ട് രജിസ്ട്രേഷന്‍ സൗരോര്‍ജവത്കരണ പദ്ധതികള്‍ പരിചയപ്പെടാം. എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ അനെര്‍ട്ട് സ്റ്റാള്‍ തികച്ചും ഉപകാരപ്രദം സൗരോര്‍ജ്ജവല്‍ക്കരണവുമായി  ബന്ധപ്പെട്ടുള്ള വിവിധ പദ്ധതികളുടെ ബോധവല്‍ക്കരണവും സംശയ നിവാരണവും രജിസ്ട്രേഷനും നടക്കും രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടം, വ്യവസായം, കൃഷി, ടൂറിസം, കുടുംബശ്രീ വകുപ്പുകളുടെ സഹകരണത്തോടെ ഏപ്രില്‍ 28 മുതല്‍ മെയ്…

പാലക്കാട് ജില്ലാ അറിയിപ്പുകള്‍

ഡിജിറ്റല്‍ റീസര്‍വ്വേ പൂര്‍ത്തീകരിക്കുന്നതോടെ ഭൂമി സംബന്ധമായ എല്ലാ വിവരങ്ങളും വിരല്‍ത്തുമ്പില്‍- മന്ത്രി കെ.രാജന്‍ ഡിജിറ്റല്‍ റീസര്‍വ്വേ പൂര്‍ത്തീകരിക്കുന്നതോടെ ഭൂമി സംബന്ധമായ എല്ലാ വിവരങ്ങളും നിമിഷനേരം കൊണ്ട് വിരല്‍ത്തുമ്പില്‍ എത്തുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. കേരളത്തിലെ എല്ലാ വില്ലേജ് ഓഫീസുകളിലും ഡിജിറ്റല്‍ റിസര്‍വേ  പൂര്‍ത്തിയാവുകയാണ്, രജിസ്‌ട്രേഷന്‍ വകുപ്പുമായി ഇത് ബന്ധിപ്പിക്കുന്നതോടെ ഭൂമി ക്രയവിക്രയങ്ങള്‍ എളുപ്പമാകുമെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാലക്കാട് കലക്ടറേറ്റിലെ നവീകരിച്ച കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനവും, കേരള ഭൂരേഖ…

പാലക്കാട് ജില്ലാ അറിയിപ്പുകള്‍

                                           സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം: റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ നിര്‍വഹിക്കും ജില്ലയിലെ മൂലത്തറ, കൊഴിഞ്ഞാമ്പാറ, മരുതറോഡ്, പാലക്കാട് – 2, മാത്തൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ഏപ്രില്‍ എട്ടിന്  റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും.…

പാലക്കാട് ജില്ലാ അറിയിപ്പുകള്‍

    സ്മാര്‍ട്ട് വില്ലേജ് ഉദ്ഘാടനം: റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ നിര്‍വഹിക്കും ജില്ലയിലെ മൂലത്തറ, കൊഴിഞ്ഞാമ്പാറ, മരുതറോഡ്, പാലക്കാട് – 2, മാത്തൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ഏപ്രില്‍ എട്ടിന്  റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും.   മൂലത്തറ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം രാവിലെ 9.30 നും. കൊഴിഞ്ഞാമ്പാറ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം രാവിലെ 11 നും മരുതറോഡ് സ്മാര്‍ട്ട് വില്ലേജ്…

പാലക്കാട് ജില്ലാ അറിയിപ്പുകള്‍

ജലവൈദ്യുതി പദ്ധതികളോടുള്ള എതിര്‍പ്പ് മാറണം  – മന്ത്രി കെ. കൃഷ്ണന്‍ കുട്ടി സംസ്ഥാനത്ത് ജലവൈദ്യുതി പദ്ധതികളോടുള്ള എതിര്‍പ്പ് മാറണമെന്നും ഇല്ലെങ്കില്‍ കൂടുതല്‍ വിലയ്ക്ക് വൈദ്യുതി വാങ്ങി ഉപയോഗിക്കുന്ന അവസ്ഥയിലേക്ക് സംസ്ഥാനം മാറുമെന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. അട്ടപ്പാടി ഗവ ഗോട്ട് ഫാമില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച 500 കിലോവാട്ട് സൗരോര്‍ജ വൈദ്യുതി പദ്ധതി പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരികയായിരുന്നു മന്ത്രി. ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് വ്യവസായങ്ങള്‍ക്ക് ഗുണകരമല്ല.…

error: Content is protected !!