PambaVision.com: ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. അടൂര്‍ എസ്എന്‍ഡിപി ഓഡിറ്റോറിയത്തില്‍ നടന്ന അടൂര്‍ താലൂക്ക്തല പട്ടയമേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ മനുഷ്യരേയും ഭൂമിയുടെ ഉടമസ്ഥരാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. റവന്യു വകുപ്പിനെ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ ചെയ്യും. ഒരു വര്‍ഷത്തിനുള്ളില്‍ പത്തനംതിട്ട ജില്ലയില്‍ റവന്യു വകുപ്പിന്റെ സമ്പൂര്‍ണ ഇ- വല്‍ക്കരണം സാധ്യമാക്കും. വില്ലേജ് ഓഫീസുകളേയും ജനാധിപത്യവത്കരിക്കുകയാണ് ലക്ഷ്യം. എല്ലാവര്‍ക്കും ഭൂമി, എല്ലാ…
കാടിന്‍റെ മക്കള്‍ കഥ പറയുന്നു വിശ്വാസ തീരങ്ങളിലൂടെ ഒരു യാത്ര : പമ്പ കഥ പറയുന്നു : ശബരിമലയുടെ ഉള്‍ക്കാടുകളില്‍ ആദിവാസി സമൂഹം ഇന്നും വിശ്വാസപൂര്‍വ്വം ഒരുക്കുന്ന തെയ്യാരവും മന്നാച്ചി പൂജയും ഉടന്‍ സംപ്രേക്ഷണം ചെയ്യുന്നു പമ്പയുടെ വിരിമാറിലൂടെ ഇരു കരകളിലും ഉള്ള ആരാധനാ കേന്ദ്രങ്ങളെ ആധികാരികമായി പരിചയപ്പെടാം . പഴമയുടെ ഹൃദയ താളം തുടി കൊട്ടി ഉണര്‍ത്താം . ശബരിമലയുടെ ഉള്‍ക്കാടുകളില്‍ ആദിവാസി സമൂഹം ഇന്നും അനുഷ്ടിക്കുന്ന അത്യപൂര്‍വ്വ…
പമ്പ വിഷന്‍ ഡോട്ട് കോം ന്യൂസ് ഡസ്ക് : സത്യത്തിന്‍റെ സന്ദേശവും ,സാഹോദര്യത്തിന്‍റെ ഒത്തു ചേരലുമായി വാര്‍ത്തകളുടെ ലോകത്തേയ്ക്ക് സമഭാവനയുടെ മത മൈത്രീ സന്ദേശം മാനവര്‍ക്ക് പകര്‍ന്നു നല്‍കി പത്തനംതിട്ട ജില്ലയില്‍ നിന്നും പമ്പ വിഷന്‍ ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു . സാമൂഹിക, സാമുദായിക, രാഷ്ട്രീയ, വർഗ്ഗ വിവേചനങ്ങൾക്ക് അതീതമായി പ്രവർത്തിപ്പാൻ പൊതുജന സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സർവ്വേശ്വരനിൽ വിശ്വാസമർപ്പിച്ചും, ആ വിശ്വാസതീരത്തുനിന്നും പമ്പയുടെ…
Recent Comments