Input your search keywords and press Enter.

Tag

Pathanamthitta District

പത്രക്കുറിപ്പ്: ഭക്ഷ്യ സുരക്ഷാ വകുപ്പ്, പത്തനംതിട്ട ജില്ലാ

പത്തനംതിട്ട ജില്ലയിൽ കീഴവായ്പൂരിൽ നടന്ന ഭക്ഷ്യ വിഷഭാധയും, കോട്ടയം ജില്ലയിൽ ഭക്ഷ്യ വിഷഭാധയെ തുടർന്ന് ഒരാളുടെ മരണം സംഭവിച്ചത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ സ്പെഷ്യൽ സ്ക്വാഡുകൾ രൂപീകരിച്ച് 3/1/2023 മുതൽ എല്ലാ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബേക്കറികൾ തുടങ്ങിയ എല്ലാ ഭക്ഷ്യ ഉല്പാദന സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി വരുന്നു. 5/1/2023 വരെ 46 സ്ഥാപനങ്ങൾ പരിശോധിച്ചതിൽ നിന്നും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത 6 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി…

error: Content is protected !!