പിഎസ്സി പരിശീലനം: ക്വട്ടേഷന്‍ ക്ഷണിച്ചു പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന സൗജന്യ പിഎസ്സി പരിശീലന പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ യുവതി യുവാക്കള്‍ക്ക് വിവിധതരത്തിലുള്ള (പ്രാഥമിക, മെയിന്‍) പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്നതിന് പരിചയ സമ്പന്നരായ പരിശീലന കേന്ദ്രങ്ങളില്‍ നിന്നും മത്സരാധിഷ്ഠിത ക്വട്ടേഷന്‍ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് www.lsg.kerala.gov.in വെബ്സൈറ്റിലെ G184862/2023 വിന്‍ഡോ നമ്പരില്‍ നിന്നോ, 9446 918 687 നിന്നോ അറിയാം. നോര്‍ക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളര്‍ഷിപ്പ് സാമ്പത്തിക പിന്നാക്കാവസ്ഥയിലുളള പ്രവാസികളുടെയും,…
Recent Comments