Input your search keywords and press Enter.

Tag

Pathanamthitta District News (9/12/2022)

പത്തനംതിട്ട ജില്ലാ വാർത്തകൾ (9/12/2022)

അപേക്ഷാ തീയതി നീട്ടി ആറന്മുള വാസ്തുവിദ്യാഗുരുകുലത്തില്‍ 2023 ജനുവരി മുതല്‍ ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേക്കുളള അപേക്ഷകള്‍ പൂരിപ്പിച്ച് നല്‍കേണ്ട അവസാന തീയതി ഡിസംബര്‍ 30 വരെ നീട്ടി. പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമാ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ (ഒരു വര്‍ഷം). ആകെസീറ്റ് – 25. അധ്യയന മാധ്യമം -മലയാളം.പ്രവേശനയോഗ്യത- ബിടെക് -സിവില്‍ എഞ്ചിനിയറിംഗ്,ആര്‍ക്കിടെക്ചര്‍ വിഷയങ്ങളില്‍ ബിരുദം. അപേക്ഷ ഫീസ്-200രൂപ. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ച്ചര്‍ ( ഒരു വര്‍ഷം ),…

error: Content is protected !!