പത്തനംതിട്ട: ജില്ലയില്‍ ഓരോ പോലീസ് സ്റ്റേഷന് തലത്തിലും പ്രാദേശികമായുള്ള സമാധാന കമ്മിറ്റികള്‍ ജനപങ്കാളിത്തത്തോടു കൂടി സജീവമാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലയിലെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ തടയുന്നതിനും മത സൗഹാര്‍ദം നിലനിര്‍ത്തുന്നതുമായും ബന്ധപ്പെട്ടു ചേര്‍ന്ന കമ്യൂണല്‍ ഹാര്‍മണി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. ജില്ലയിലെ സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിനും വര്‍ഗീയ സംഘര്‍ഷങ്ങള്‍ തടയുന്നതിനും ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനും വേണ്ട നടപടികള്‍ സ്വീകരിച്ചു കൊണ്ട് മുന്നോട്ടു…
Recent Comments