Input your search keywords and press Enter.

Tag

Ranni

റാന്നി എഗനിസ്റ്റ് നാർക്കോട്ടിക്സ് (റെയിൻ)

റാന്നി: മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ നീരാളിപ്പിടുത്തത്തിൽ നിന്നും യുവാക്കളെയും കുട്ടികളെയും രക്ഷിക്കുന്നതിനായി അഡ്വ പ്രമോദ് നാരായൺ എംഎൽഎയുടെ നേതൃത്വത്തിൽ പ്രത്യേക കർമ്മ പദ്ധതി. റാന്നി എഗനിസ്റ്റ് നാർക്കോട്ടിക്സ് (റെയിൻ ) എന്ന പേരിൽ ആരംഭിക്കുന്ന ബൃഹത്തായ കർമ്മ പദ്ധതിയുടെ ആലോചനയോഗം 13 ന് രാവിലെ 11.30 ന് റാന്നി ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേരും. ലഹരി ഉൽപ്പന്നങ്ങളുടെ വിപണനവും വിതരണവും ഇല്ലാതാക്കുക ,ലഹരിക്ക് അടിമപ്പെട്ടവരെ അതിൽ നിന്നും…

error: Content is protected !!