ചിക്കന്‍ വില നൂറ്റി അന്പതിന് മുകളില്‍ നിര്‍ത്തി പൊരിക്കാന്‍ തുടങ്ങിയിട്ട് ഏറെ ദിവസമായി . വില കുറയ്ക്കണം എന്ന് പല ഭാഗത്ത് നിന്നും അഭിപ്രായം ഉയരുന്നു എങ്കിലും എന്ത് കാരണത്താല്‍ ആണ് വില ഇങ്ങനെ കൂടി നില്‍ക്കുന്നത് എന്ന് ചോദിച്ചാല്‍ ചിലര്‍ പറയും തീറ്റയുടെ വില കൂടി എന്ന് ചിലര്‍ പറയും ചിക്കന്‍ വരവ് കുറവ് ആണെന്ന് . ഇതിനിടയില്‍ ആലപ്പുഴ ജില്ലയില്‍ കോഴിയിറച്ചിയുടെ വില 140…
Recent Comments