പന്തളം റോഡ്- പന്തളം ജംഗ്ഷനില്‍ പൊതുമരാമത്തു മന്ത്രി പി.എ. മുഹമ്മദ് റിയാസ് റോഡ് പരിശോധിക്കുന്നു. പത്തനംതിട്ട: ശബരിമല പാതകളില്‍ ഉള്‍പ്പെടുന്ന റാന്നി – കോഴഞ്ചേരി – തിരുവല്ല റോഡും പന്തളം -കൈപ്പട്ടൂര്‍ – പത്തനംതിട്ട റോഡും പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പരിശോധിച്ചു. ജില്ലയില്‍ തീര്‍ത്ഥാടകര്‍ ഉപയോഗിക്കുന്ന 19 റോഡുകളില്‍ 16 റോഡുകളും സഞ്ചാരയോഗ്യമാണെന്ന് മന്ത്രി പറഞ്ഞു. മൂന്ന് റോഡുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. ജില്ലയിലെ ഭൂരിപക്ഷം റോഡുകളും നിള്‍ചയിച്ചതിനേക്കാള്‍ വേഗത്തില്‍…
Recent Comments