അറിവും അനുഭവങ്ങളും ആത്മവിശ്വാസവും കൈമുതലായുണ്ടെങ്കില് ആര്‍ക്കും എപ്പോഴും കടന്നു വരാവുന്ന മേഖലയാണ് മോഡലിംഗ് രംഗം . മാറുന്ന ലോകത്തിന് അനുസരിച്ചുള്ള മോഡലിംഗിലും ഫാഷൻ ഡിസൈനിംഗും ആര്‍ജിച്ചെടുക്കാന്‍ ഉള്ള കഴിവ് വേണം എന്ന് മാത്രം . നിലവില്‍ ഉള്ള ഫാഷന്‍ മുൻവിധികളെയെല്ലാം മറികടന്നുകൊണ്ട് കണ്ണൂർ ജില്ലയിലെ നാട്ടുമ്പുറത്തുകാരിയായ പെൺകുട്ടി ലണ്ടനിൽ മോഡലിംഗ് രംഗത്ത് താരത്തിളക്കവുമായി രാജ്യാന്തര പ്രശസ്തിയുടെ നിറവിലെത്തി നിൽക്കുന്നു.ഇത് സഞ്ജുന മഡോണക്കെണ്ടി (SanJuna MadonaKendi ) …
Recent Comments