Input your search keywords and press Enter.

Tag

Seven months after the collapse of Konni Taluk Hospital – PM Cross Road

കോന്നി താലൂക്കാശുപത്രി – പി എം ക്രോസ് റോഡ് തകർന്നിട്ട് ഏഴു മാസം

  കോന്നി താലൂക്കാശുപത്രി ജംഗ്ഷനിൽ നിന്നും പുനലൂർ മൂവാറ്റുപുഴ പാതയെ ബന്ധിപ്പിക്കുന്ന ഇടറോഡ് തകർന്നിട്ടു മാസങ്ങൾ പിന്നിട്ടെങ്കിലും റോഡ് ഗതാഗത യോഗ്യമാക്കാൻ ബന്ധപ്പെട്ടവർ തയാറാവാത്തത് പ്രതിഷേധങ്ങൾക്ക് കാരണമാകുന്നു. കഴിഞ്ഞ മഴക്കാലത്ത് ഉണ്ടായ മല വെള്ള പാച്ചിലാണ് റോഡ് വലിയ തോതിൽ തകർന്നത്. റോഡിലൂടെയുള്ള ഓടയിൽ മാലിന്യങ്ങൾ അടിഞ്ഞ് വെള്ളമൊഴുക്ക് തടസപ്പെട്ടതോടെ സ്ലാബുകൾ ഇളകി റോഡിനു കുറുകെ നിങ്ങിയതും ഇവിടെ അപകട പരമ്പരയ്ക്ക് കാരണമായിട്ടുണ്ട്. 300 മീറ്റർ മാത്രം ദൂരമുള്ള ഈ…

error: Content is protected !!