Input your search keywords and press Enter.

Tag

Speech and Essay competition was held

പ്രസംഗ-പ്രബന്ധ മത്സരം നടന്നു

ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ചിറ്റൂര്‍ ഗവ. ബോയ്‌സ് എച്ച്.എസ്.എസില്‍ നടന്ന ലഹരി വിരുദ്ധ ശൃംഖലയില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പങ്കാളിയാകുന്നു. പാലക്കാട്: 69-ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് ജില്ലയില്‍ താലൂക്ക് തല പ്രസംഗ, പ്രബന്ധം മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല പ്രസംഗ-പ്രബന്ധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. പാലക്കാട് സഹകരണ പരിശീലന കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ സഹകരണ സംഘം ജോയിന്റ് ഡയറക്ടര്‍ ബിജു ജേക്കബ്…

error: Content is protected !!