Input your search keywords and press Enter.

Tag

State’s First Transit Home Protection of Marginalized People Social Responsibility: Minister R. Bindu

സംസ്ഥാനത്തെ ആദ്യ ട്രാന്‍സിറ്റ്‌ഹോം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയുടെ സംരക്ഷണം സാമൂഹിക ഉത്തരവാദിത്തം: മന്ത്രി ആര്‍.ബിന്ദു

കൊല്ലം: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുക സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് ഉന്നത വിദ്യാഭ്യാസ -സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. പാസ്‌പോര്‍ട്ട്, വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവര്‍, ശിക്ഷാകാലാവധി കഴിഞ്ഞോ പരോളിലോ ജയില്‍മോചിതരാകുന്ന വിദേശികള്‍ എന്നിവരെ പാര്‍പ്പിക്കുന്നതിന് സംസ്ഥാനത്ത് ആദ്യമായി തുടങ്ങിയ ട്രാന്‍സിറ്റ് ഹോമിന്റെ ഉദ്ഘാടനം കൊട്ടിയത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പലകാരണങ്ങളാലും സംസ്ഥാനത്ത് അകപ്പെട്ടുപോയ വിദേശ പൗര•ാരെ വ്യവസ്ഥാപിതമായ രീതിയില്‍ പുനരധിവിസിപ്പിക്കുകയാണ് ട്രാന്‍സിറ്റ്‌ഹോമുകളുടെ ലക്ഷ്യം. പുതിയത് നിര്‍മിക്കുന്നതിനായുള്ള…

error: Content is protected !!